2010, നവംബർ 25, വ്യാഴാഴ്‌ച

2009, മാർച്ച് 4, ബുധനാഴ്‌ച

ലോക പ്രതികരണം!!

വളരെ വ്യത്യസ്തവും ചില വിചിത്രങ്ങളുമായ പ്രതികരണങ്ങളാണ് ലോകത്തിന്റെ നാനതുരയില്‍ നിന്നും ശ്രീ ലന്കാന്‍ ടീമിനെതിരേയുള്ള ആക്രമണത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. വിചിത്രമെന്നോ വിട്ധിത്വമെന്നോ പറയേണ്ടതെന്നറിയില്ല; പാകിസ്ഥാനിലെ സ്റ്റേറ്റ് ഓഫ് ശിപ്പിന്ഗ് ന്റെ മന്ത്രി പറയുന്നു ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന്. ഇതു മുംബൈ ആക്രമണത്തിനു ഒരു തിരിച്ചടി ആണെന്ന് കൂടി കൂടിചെര്‍ത്തിട്ടുണ്ട്. ഇതു പാകിസ്ഥാനെ ലോകത്തിനു മുന്‍പില്‍ കരിവാരി തേക്കാന്‍ വേണ്ടിയാണത്രേ നടത്തിയത്. പിന്നെ മറ്റൊരു അഭിപ്രായം ഇതിനു പിന്നില്‍ LTTE - ആണെന്നാണ്. എങ്ങനെയുണ്ട് ഈ അഭിപ്രായങ്ങള്‍?

അക്രമികളും വിവരദോഷികളും മാത്രമെ പകിസ്തനിലുല്ല് എന്ന് കരുതാന്‍ വയ്യ കേട്ടോ. കുറച്ചു വിവരമുള്ളവരും അകൂട്ടത്തില് ഉണ്ട്. ലാഹോറിലെ ഗവര്‍ണ്ണര്‍ പറയുന്നതു കേള്‍ക്കു "അക്രമികള്‍ പാകിസ്ഥാനിലെ റെര്രോരിസ്റ്റ് കമ്പന്യില്‍ ഉള്ളവര്‍ തന്നെ ആകാനാണ് സാധ്യത" എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. പാകിസ്ഥാനിലെ ചില മീഡിയയും അങ്ങനെ തന്നെ കരുതുന്നു എന്നത് നമ്മെ അത്ഭുതപെടുത്തുന്നു.

ഇന്ത്യയാണ് ഈ ആക്രമണത്തിനു പിന്നില്‍ എങ്കില്‍ എങ്ങനെയാണു ഇന്ത്യ 12 അക്രമികളെ പാക്കിസ്ഥാന്റെ ഹൃദയ ഭാഗമായ ലാഹോറില്‍ അണിനിരത്തിയത്? ആക്രമണത്തിനു ശേഷം ഈ അക്രമികള്‍ എവിടെ ഓടി മറഞ്ഞു? മായയില്‍ വിശ്വസിക്കുന്ന ഹിന്ദു ജനത അവിടെയും എന്തെങ്ങിലും "മറിമായം" കാണിച്ചുവോ.

എന്റെ അഭിപ്രായത്തില്‍ ഇതു ISI -ന്റെ വളരെ "മൃഗീയവും പൈശജികവും" ആയ ഒരു പ്രവൃത്തി ആണെന്നാണ്. മുംബൈയിലെ ആക്രമണത്തിനു പിന്നിലെ 10 പേരില്‍ 9 പേരെ ഇന്ത്യ ഫോര്‍സ് വെടിവച്ചു കൊല്ലുകയും ഒരാളെ കീഴടക്കുകയും ചെയ്തു. മത്രമല്ല് ഈ 10 പേര്‍ 200 ഓളം ആള്‍ക്കാരെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇവിടെ 12 അക്രമികള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവര്‍ രക്ഷപെടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല ഒരു കളികാരനും മരിച്ചിട്ടുമില്ല. ഇതു ISI-ടെ പ്ലാന്‍ ച്യ്തുള്ള ഒരു നാടകം അല്ലെങ്ങില്‍ പിന്നെ എന്താണ്? ആരൊക്കെ മരിച്ചാലും അക്രമികള്‍ക്ക് ഒന്നും സംബവിക്കരുതെന്നു ISI-ക്ക് നിര്‍ഭന്ധമുണ്ട്. കാരണം കൊടികലല്ലേ ഈ അക്രമികല്‍ക്കളെ വാര്‍ത്തെടുക്കാന്‍ പാകിസ്ഥാന്‍ നിക്ഷേപിച്ചിരിക്കുന്നത്. ‍ഈ ആക്രമണം വിജയിച്ചിരുന്നു എങ്കില്‍ - അതായതു ലന്കാന്‍ കളിക്കാരെ തടവുകാരായി കിട്ടിയിരുന്നു എങ്കില്‍ ആ പേരും പറഞ്ഞു ജയിലില്‍ അടച്ചിട്ടുള്ള മറ്റു അക്രമികളെ തുറന്നു വിടാനുള്ള അവസരം ISI ഉണ്ടാക്കുകയായിരുന്നു ഈ ആക്രമണം കൊണ്ടു. മാത്രമല്ല, ഇതിന്റെ പേരും പറഞ്ഞു സര്‍ദാരി സര്‍ക്കാരിനു അമേരിക്കയുടെയും ഇംഗ്ലണ്ട്ന്റെയും കയ്യില്‍ നിന്നു ധനസഹായം ആവശ്യപെടമല്ലോ. അവരാകട്ടെ ഓരോ അക്രമാനങ്ങള്‍ അരങ്ങേരുമ്പോഴും വരി കോരി ധനസഹായം പകിസ്ഥനിനു കൊടുക്കുകയല്ലേ റെര്രോരിസ്റ്റ് കമ്പനി കളെ അടച്ചു പൂട്ടികാന്‍ എന്ന വ്യാജേന. സത്യത്തില്‍ അവരുടേം മനസ്സിലിരിപ്പ് എന്നും ഏഷ്യയില്‍ പ്രശ്നങ്ങള്‍ നിരഞ്ഞിരിക്കനമെന്നാണ്. എന്ങിലല്ലേ അവരുടെ കച്ചവടങ്ങള്‍ നല്ല നിലയില്‍ പോകു.

ഇവിടുത്തെ പൊളിറ്റിക്കല്‍ കമ്പനികള്‍ ഇപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള ടെണ്ടര്‍ തെയ്യാരക്കുന്ന തിരക്കിലനെന്ന് അതുകൊണ്ട് കാര്യമായ പ്രതികരണം ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പാകിസ്ഥാനും ISI-ക്കും നന്നായി അറിയാം. ഇന്ത്യയിലെ മീഡിയയും ഈ പൊളിറ്റിക്കല്‍ കമ്പനികളുടെ കൈയില്‍ നിന്നും കൈനിറയെ കാശു വാങ്ങി അവരുടെ 4½ വര്ഷത്തെ ഗുണഗണങ്ങളെ പാടിപ്‌കഴുത്‌ന്ന തിരക്കിലാണ്. കാശു കിട്ടിയാല്‍ അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കലനല്ലോ നമ്മുടെ മീഡിയയുടെ ജ്വാലി. അവര്ക്കു ആക്രമണങ്ങളെയും ജനങ്ങളുടെ കഷ്ട നഷ്ട ങ്ങളെയും കാണാന്‍ എവിടെ നേരം. നമുക്കെ ഓരോ 5 വര്ഷം കൂടുമ്പോഴും സര്‍ക്കാരിനെ മാറ്റി തിരഞ്ഞെടുക്കാം. പക്ഷെ, മച്ചി പശുവിനെ തൊഴുതു മാറ്റി കെട്ടിയതുകൊണ്ട് എന്ത് പ്രയോജനം?

2009, മാർച്ച് 3, ചൊവ്വാഴ്ച

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്ങില്‍....

... അത് പാകിസ്താനാണ് എന്നായിരുന്നു ശ്രീ ലന്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിചാരം. ലന്കാന്‍ ഗവണ്മെന്റ് കരുതി "യുദ്ധം നമ്മള്‍ എത്ര കണ്ടതാണ്" അതുകൊണ്ട് ഇതൊന്നു കണ്ടു ലന്കാന്‍ കുട്ടികള്‍ പേടിക്കില്ല എന്നും. അങ്ങനെ അവരുടെയും മൌനനുവധാതോടെയാണ് നമ്മുടെ ലന്കാന്‍ സിംഹകുട്ടികള്‍ പാകിസ്ഥാന്‍ പരുദീസയിലേക്ക് കെട്ടിയെടുത്തത്. ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന പൊട്ടിത്തെറികളും അവസാനം മുംബൈയില്‍ ഉണ്ടായ ആക്രമണങ്ങളും മറ്റും ഇവരുടെ കണ്ണില്‍ വെറും തമാശയായിരുന്നു. മറ്റു രാജ്യ ങ്ങളിലെ കളികാര്‍ സുരക്ഷ ഭീഷണിയുടെ പേരില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ വിസ്സമതിക്കെ ഇവര്‍ എന്ത് തെളിയിക്കാന്‍ വേണ്ടിയായിരുന്നു അങ്ങോട്ട് ചാടി പുറപ്പെട്ടത്‌?

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയ സംഗകാര പറയുന്നു "അവര്‍ വല്ലതെ ഷോക്ക്എഡ് ആയെന്നു" എങ്കില്‍ വാസന വയസ്സിനു ഇതു വെറും തമാശ ആയിട്ടനത്രേ തോന്നിയത്. ഇനി ആര്‍ക്കെങ്ങിലും ഷോക്ക്ദ്‌ അവനമെന്നുന്ടെങ്ങിലും തമാശ കേള്‍ക്കനമെന്നുണ്ടാന്റിലും പകിഷ്ടനില്ലോട്ടു യാത്ര ചെയ്താല്‍ മതി കേട്ടോ. എങ്ങിലും സിംഹകുട്ടികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഇനി ഒരിക്കല്‍ക്കുടി ഷോക്കെദ്‌ അവനോ തമാശ കേല്ല്കണോ താത്പര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല.

എന്തായാലും ഈ ആക്രമണത്തോടെ അവര്ക്കു ചില കാര്യങ്ങള്‍ ഒക്കെ മനസ്സിലായിട്ടുണ്ട് എന്ന് വേണം കരുതാന്‍ . അവിടെ ധാരാളം ടെരൊരിസ്ട്സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടുത്തെ കുടില്‍ വ്യവസായം ബോംബുകളും ഗ്രനേഡുകളും ഉണ്ടാക്കല്‍ ആണെന്നും ഇപ്പോഴാണ്‌ സിംഹകുട്ടികള്‍ക്ക് മനസ്സിലായത്. എന്തായാലും ഈ വൈകിയുള്ള മനസ്സിലാക്കല്‍ ആരുടെയും ജീവനൊടുക്കി കൊണ്ടല്ല എന്നുള്ളത് ഏറെ ആശ്വാസം നല്കുന്നു.

ഇനി എന്തായിരിക്കും ICC -യുടെ തീരുമാനം? മാക്സിമം അവരെ അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിലക്കുംയിരിക്കും. എന്തായാലും പാകിസ്ഥാനെ സംബന്ധിച്ച് പ്രശ്നമുണ്ടാകാന്‍ വഴിയില്ല. പാകിസ്താനില്‍ രണ്ടു ഡോമെസ്റിക് ടീം കല്‍ ഉണ്ടല്ലോ. അല്കുഇദയും താലിബാനും. ഇവര്‍ തമ്മില്‍ മത്സരിക്കുകയും പാകിസ്ഥാനിലെ സ്പോര്‍ട്സ് പ്രേമികള്‍ കളി കണ്ടാസ്വടിക്കുകയും ചെയ്യും. സ്റുംപ്സ്നു പകരം നീണ്ട തോക്കുകളും ബോള്‍സിന് പകരം ഗ്രനടെസും ബോംബ്സും ആയിരിക്കും ഉപയോഗിക്കുക. ഡേ നൈറ്റ് മറച്ച് നു അനുസരിച്ച് ബോംബ്സിന്റെ നിറം മാറ്റുന്നതായിരിക്കും. ക്രിക്കറ്റ് നിയമങ്ങളെ അപ്പാടെ മാറ്റി കളി ശരിയത്ത് നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. കളി നിയന്ത്രിക്കുന്നതിന് പരിചയ സമ്പന്നരായ ഇമ്രാന്‍ ഖാന്‍, മയാണ്ടാദ്, വാഖ്‌ാര്‍ യുനിസ് എന്നിവരുടെ സഹായങ്ങള്‍ നേടുന്നതയിരിക്കും. മൂന്നാമനായ കളിനിയന്ത്രിക്കുന്നവനെ ശ്രീ ലനകയില്‍ നിന്നു തന്നെ വേണം എന്നാണല്ലോ ICC -യുടെ നിലപാട്. അതില്‍ മാറ്റം വരുത്താന്‍ ഇവര്ക്ക് താത്പര്യം ഇല്ലത്രേ. LTTE - പ്രഭാകറിന്റെ സഹായമായിരിക്കും ഇതിനുവേണ്ടി തേടുക. എന്തായാലും ടീം ഉഗ്രന്‍. വരും കാലങ്ങളില്‍ ലോകത്തിനു ഇവരുടെ കളികള്‍ കാണാനായിരിക്കും വിധി എന്ന് കരുതേണ്ടിയിരിക്കുന്നു. ശിവ ശിവ ... ലോക സമസ്ത സുഖിനോ ഭവന്ദൊ..